മലപ്പുറം ഇനി അതി ദാരിദ്ര്യ മുക്തം ; ജില്ലയിൽ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ 100 ശതമാനവും…
വികസന സൂചകങ്ങളിൽ പുതിയൊരു ചരിത്രം കൂടി രചിച്ച് രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയിൽ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമ്പോൾ മലപ്പുറം ജില്ലയ്ക്കും അഭിമാന നേട്ടം. ജില്ലയിലെ അതി ദാരിദ്ര നിർമാർജ്ജന പദ്ധതിയുടെ 100 ശതമാനവും…
