ഐ.എസ്.ഒ അംഗീകാരത്തില്‍ തിളങ്ങി മലപ്പുറം കുടുംബശ്രീ
പ്രവര്‍ത്തനമികവില്‍ മുന്നേറുന്ന ജില്ലയിലെ കുടുംബശ്രീക്ക് കരുത്തായി ഐ.എസ്.ഒ അംഗീകാരം. ജില്ലയിലെ 57 ഗ്രാമ സി.ഡി.എസുകളും രണ്ട് നഗര സി.ഡി.എസുകളും ഉള്‍പ്പെടെ 59 സി.ഡി.എസുകള്‍ ആണ് ആദ്യഘട്ടത്തില്‍ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ന്നത്. ജില്ലാതല…