മലപ്പുറം നഗരസഭയിലെ വോട്ടർപട്ടിക ക്രമക്കേട്; അങ്കണവാടി കെട്ടിട വിലാസത്തിൽ മൂന്ന് വോട്ട്; കൂടുതൽ…
മലപ്പുറം നഗരസഭയിലെ വോട്ടർപട്ടിക ക്രമക്കേടിന്റെ കൂടുതൽ തെളിവുകളുമായി യുഡിഎഫ്. മൂന്ന് വോട്ടുകളാണ് കള്ളാടിമുക്കിലെ അങ്കണവാടി കെട്ടിടത്തിൽ ചേർത്തിരിക്കുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനേയും ഹൈക്കോടതിയെയും സമീപിക്കുമെന്നും, വ്യാപക…