മലയാളത്തിന്റെ വിജ്ഞാനസാധ്യതകൾ പരിചയപ്പെടുത്തി മലയാളം സർവകലാശാല
ദിശ ഉന്നതവിദ്യാഭ്യാസ പ്രദർശനത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ സ്റ്റാൾ ശ്രദ്ധേയമാകുന്നു. മലയാളഭാഷയിലൂടെ വിവിധ വിജ്ഞാനശാഖകളിൽ ഉന്നതപഠനത്തിനും ഗവേഷണത്തിനുമുള്ള അവസരങ്ങളാണ് വിദ്യാർഥികൾക്കായി സ്റ്റാളിലൂടെ പരിചയപ്പെടുത്തുന്നത്.…
