മലയാളി കാനഡയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ
മലയാളി യുവതി കാനഡയിൽ മരിച്ച നിലയിൽ. കൊല്ലം, ഇരവിപുരം സ്വദേശി അനീറ്റ ബെനാന്‍സ് (25)നെയാണ് ടൊറാന്റോയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു അനീറ്റ. ഇരവിപുരം കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ ഐശ്വര്യാ…