കണ്ടെത്തിയത് താമസയിടത്തെ മുരിങ്ങ മരത്തില്‍, സൗദിയില്‍ മലയാളി മരിച്ച നിലയില്‍
റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം മനപ്പള്ളി നോർത്ത് സ്വദേശിയായ രാജേഷാണ് ജീവനൊടുക്കിയത്.43 വയസ്സായിരുന്നു. ബിഷയിലെ താമസ സ്ഥലത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗദിയില്‍ ടൈല്‍സ്…