ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു
ഷാർജ : കണ്ണൂർ പാപ്പിനിശേരി അറത്തിൽ സ്വദേശിനി ആയിഷ മറിയം (17) ഷാർജയിൽ ഇന്നലെ മരണപ്പെട്ടു. ഹൃദയഘാതം ആയിരുന്നു മരണകാരണം.
ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യാബ്…
