കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
ബെംഗളൂരു: കര്‍ണാടകയിലെ രാമനഗരയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമനഗരയിലെ ദയാനന്ദ് സാഗര്‍…