കൃത്രിമക്കാല്‍ നല്‍കാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പില്‍ സന്ധ്യ തിരികെ…
കൊച്ചി : 'കാലിന് ഇപ്പോള്‍ എങ്ങനെയുണ്ട്?'-മമ്മൂട്ടി ചോദിച്ചു. സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു: 'എല്ലാം ശരിയാകും, കൂടെ ഞങ്ങളൊക്കെയുണ്ട്…കൃത്രിമക്കാലിനുള്ള സംവിധാനം ഏർപ്പാടാക്കാം…' അപ്പോള്‍ സന്ധ്യ കരഞ്ഞത് ഒരുപക്ഷേ…
