രവീന്ദ്രൻ മാസ്റ്ററുടെയും ഗിരീഷ് പുത്തഞ്ചേരിയുടെയും മക്കൾ ഒന്നിക്കുന്ന ഗാനം; ‘ഭം ഭയഭരിതം’…
'ഭം ഭയഭരിതം' എന്ന ശിവസ്തുതി ഗാനം പുറത്തിറക്കി മഞ്ജരി. സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ മകൻ സാജൻ മാധവ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻ നാഥ് പുത്തഞ്ചേരിയാണ് വരികൾ എഴുതിയിരിക്കുന്നത്. സ്വർഗത്തിൽ…
