ബസിൽ വച്ച് വയോധികന്റെ 3.75 ലക്ഷം രൂപ കവർന്ന മൂന്ന് പേർ മഞ്ചേരി പോലീസിന്റെ പിടിയിൽ
മഞ്ചേരി: സ്വകാര്യ ബസിൽ വച്ച് വയോധികന്റെ 3.75 ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേർ മഞ്ചേരി പോലീസിന്റെ പിടിയിൽ. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതി വൈകിട്ട് 4 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. കേസിൻ കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂർ സ്വദേശി…
