മൊഞ്ചനായി പുതിയ കാവസാക്കി നിഞ്ച, വില കേട്ടാല്‍ പലരും ഞെട്ടും
പ്രമുഖ ജാപ്പനീസ് മോട്ടോർസൈക്കിള്‍ നിർമ്മാതാക്കളായ കാവസാക്കി ഇന്ത്യ തങ്ങളുടെ ജനപ്രിയ ബൈക്ക് നിഞ്ച 500 പുതിയ രൂപത്തില്‍ അവതരിപ്പിച്ചു.ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്ത കവാസാക്കി നിഞ്ച 500ല്‍ ഒരു പുതിയ കളർ ഓപ്ഷൻ ലഭിക്കും. ഇത്…