ബികെ ബന്‍സല്‍ മുതല്‍ സിജെ റോയ് വരെ ; കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനിടെ ജീവനൊടുക്കിയത് നിരവധി…
ഇന്ത്യന്‍ ബിസിനസ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നലെ ആ മരണവാര്‍ത്ത പുറത്തുവന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ്, ബെംഗളൂരുവില്‍ കമ്പനി ആസ്ഥാനത്തെ കോര്‍പറേറ്റ് ഓഫീസിനകത്ത് വച്ച് സ്വയം വെടിവച്ച് ജീവനൊടുക്കി! അതും…
