11 മാസം, വമ്ബൻ വില്‍പ്പനയുമായി മാരുതി സുസുക്കി ഫ്രോങ്ക്സ്
രാജ്യത്ത് ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന എസ്‌യുവിയായി മാറി മാരുതി സുസുക്കി ഫ്രോങ്ക്സ്. കഴിഞ്ഞ 11 മാസത്തിനുള്ളില്‍ മാരുതി സുസുക്കി ഫ്രോങ്‌സിന് 1,45,000 ഉപഭോക്താക്കളെ ലഭിച്ചു.അതായത് 2024 ജനുവരി മുതല്‍ നവംബർ വരെ മാരുതി സുസുക്കി മൊത്തം…