വൻ മയക്കുമരുന്ന് വേട്ട
ഷാർജ: മാർബ്ള്‍ സ്ലാബുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹഷീഷ് ഓയില്‍ ഉള്‍പ്പെടെ 226 കിലോ മയക്കുമരുന്നുകള്‍ ഷാർജ പൊലീസ് പിടികൂടി.വിദേശത്തുനിന്ന് കണ്ടെയ്നർ വഴി യു.എ.ഇയിലേക്ക് കടത്താനായിരുന്നു പദ്ധതി.
രഹസ്യ വിവരം…