നോര്‍സെറ്റ് പരീക്ഷയില്‍ വൻ ആള്‍മാറാട്ടം; നഴ്‌സിംഗ് ഓഫീസറായി ജോലി കിട്ടിയവര്‍ക്ക് പണി അറിയില്ല, 4…
ദില്ലി: എംയിസ് അടക്കം കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനുള്ള പരീക്ഷയില്‍ അട്ടിമറി.നിയമനം നേടി ജോലിക്കെത്തിയ നാല് പേരെ ദില്ലി ആർഎംഎല്‍ ആശുപത്രി പിരിച്ചുവിട്ടു. ആള്‍മാറാട്ടം നടത്തി പരീക്ഷ…