മക്കളെ മാവേലിക്കരയിലുള്ള സ്‌കൂളിലാക്കി മടക്കം, കറ്റാനത്ത് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയുടെ…
കറ്റാനം: നിയന്ത്രണം തെറ്റിയ ബൈക്കിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ചെങ്ങന്നൂര്‍ വെണ്‍മണി കുഴിപറമ്പില്‍ വടക്കേതില്‍ ഗിലയാദ് ഹൗസില്‍ മോന്‍സി മാത്യുവിന്റെ ഭാര്യ ടിന്‍സി പി തോമസ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30ന്…
