ഒരു നഗരമായി വികസിച്ച ആശുപത്രി. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി പോകുന്ന മയോ ക്ലിനിക്ക്.…
മനുഷ്യശരീരം എത്ര സങ്കീര്‍ണമാണെന്നും അതിനുമുമ്ബില്‍ വൈദ്യശാസ്ത്രം എത്ര പരിമിതമാണെന്നുള്ള സംസാരം പരക്കേ നമ്മള്‍ കേള്‍ക്കാറുണ്ട്.
എന്നാല്‍, വൈദ്യശാസ്ത്രത്തിന്റെ അവസാന വാക്ക് എന്നു പറയപ്പെടുന്നതും ഒരു ആശുപത്രി തന്നെ. അമേരിക്കയിലെ…