295 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച് മെലിസ, ജമൈക്കയിൽ വ്യാപക നാശം, വേഗതകുറഞ്ഞ് ക്യൂബയിലേക്ക്
കിങ്സ്റ്റൺ: 295 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച മെലിസ ജമൈക്കയിൽ കനത്ത നാശനഷ്ടം വിതച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് തെക്കുപടിഞ്ഞാറൻ ജമൈക്കയിൽ ശക്തമായ കാറ്റഗറി 5 കൊടുങ്കാറ്റായ മെലിസ കര തൊട്ടത്. വിനാശകരമായ കാറ്റും, പേമാരിയും,…
