ആധാർ, പാൻ, വോട്ടർ ഐഡി കാർഡുകൾ തുടങ്ങിയ രേഖകൾ കൈവശം വച്ചാൽ മാത്രം ഇന്ത്യൻ പൗരനാകില്ല: ബോംബെ ഹൈക്കോടതി
ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ രേഖകൾ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ആരോപണ വിധേയനായ ബംഗ്ലാദേശി പൗരന് ജാമ്യം നിഷേധിച്ചു കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.…