ഗോളടിച്ചും അടിപ്പിച്ചും മെസി; ന്യൂയോര്‍ക്കിനെതിരെ ഇന്റര്‍ മയാമിക്ക് നിര്‍ണായക വിജയം
മെസി മാജിക്കില്‍ ഇന്റര്‍ മയാമിക്ക് വീണ്ടും വിജയം. മേജര്‍ ലീഗ് സോക്കറില്‍ ന്യൂയോര്‍ക്ക് സിറ്റിയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇന്റര്‍ മയാമി തകര്‍ത്തത്. സൂപ്പര്‍ താരം ലയണല്‍ മെസി രണ്ട് ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞുകളിച്ചു.…