കുളിമുറി ദൃശ്യങ്ങള്‍ മുതല്‍ ലൈംഗിക വീഡിയോകള്‍ പകര്‍ത്തി മെറ്റ എഐ ഗ്ലാസ്; ലോകത്തെ ഞെട്ടിച്ച്…
നെയ്‌റോബി: എഐ സാങ്കേതികവിദ്യയില്‍ പ്രവർത്തിക്കുന്ന സ്‍മാർട്ട് ഗ്ലാസുകള്‍ സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാകാമെന്ന ആശങ്കകൾ കടുപ്പിക്കുന്ന ഒരു റിപ്പോർട്ട് പുറത്ത്. മെറ്റ പ്ലാറ്റ്ഫോംസ് നിർമ്മിച്ച റെയ്-ബാൻ മെറ്റ എഐ സ്‍മാർട്ട് ഗ്ലാസുകൾ…
