ഗസ്സയിൽ ആദ്യഘട്ട വെടിനിർത്തലിൽ ധാരണ; മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കുമെന്ന് ട്രംപ്
ഗസ്സയിൽ ആദ്യഘട്ട വെടിനിർത്തലിൽ ധാരണയായെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുന്നോട്ടു വച്ച ഇരുപതിന കരാറിന്റെ ആദ്യഭാഗം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഖത്തറും അറിയിച്ചു. വേണ്ടിവന്നാൽ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ…