സാമൂഹിക പ്രസക്തിയുള്ള വിഷയം, ‘വേറെ ഒരു കേസ്’ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കി മന്ത്രി…
ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം "വേറെ ഒരു കേസ്" ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി പുറത്തിറക്കി.സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് അദ്ദേഹം വിജയാശംസകള്‍ നേർന്നു. ഏറെ…
