‘മോദി സര്‍ക്കാര്‍ ഫാസിസ്റ്റു സര്‍ക്കാര്‍ തന്നെ, സിപിഎം എന്തുകൊണ്ട് നിലപാട് തിരുത്തുന്നതെന്ന്…
കോഴിക്കോട്: മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന നിലപാട് സിപിഎമ്മിന് തിരുത്തേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍ എസ് എസ് നയിക്കുന്ന മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയാണ്. ആര്‍ എസ് എസ്…