മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍
റിയാദ്: സൗദിയില്‍ മാസപ്പിറവി കണ്ടതോടെ ഗള്‍ഫില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. അതേസമയം ഒമാനില്‍ മാസപ്പിറവി കണ്ടില്ല.അതിനാല്‍ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.
സൗദിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ റമദാൻ 29…