സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍; അധിക തസ്‌തിക വഴി സര്‍ക്കാരിന് വൻ…
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ അധികം തസ്തികയില്‍ ഉദ്യോഗസ്ഥർക്ക് നിയമനം നല്‍കിയെന്ന് എജിയുടെ റിപ്പോർട്ട്.700ലധികം തസ്തിക അധികമായി സൃഷ്ടിച്ചു. പൊതുഭരണ വകുപ്പില്‍ എജി നടത്തിയ ഓഡിറ്റ് റിപ്പോർട്ടിന്റെ…