എല്ലാം ഫ്രീ! പുതുക്കലടക്കം എല്ലാ ആധാര്‍ സേവനവും, പ്രമേഹമടക്കം പരിശോധന, ഇനിയുമുണ്ട് കാര്യം, കൊല്ലം…
കൊല്ലം: പൊതുജനങ്ങള്‍ക്ക് സൗജന്യ സേവനങ്ങളും വിസ്മയ കാഴ്ചകളും ഒരുക്കി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്തു നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 10 വരെ.
പുതിയ ആധാര്‍, 10 വര്‍ഷം…