മകന്‍ കരള്‍ പകുത്ത് നല്‍കിയിട്ടും അമ്മയെ രക്ഷിക്കാനായില്ല; മരണം ശസ്ത്രക്രിയയ്ക്ക് പിന്നാലെ…
മലപ്പുറം: കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിന് മകന്‍ കരള്‍ പകുത്ത് നല്‍കിയെങ്കിലും തൊട്ടുപിന്നാലെയുണ്ടായ മഞ്ഞപ്പിത്തത്തെ തുടർന്ന് മരണത്തിന് കീഴടങ്ങി. മലപ്പുറം സൗത്ത് അന്നാര മുണ്ടോത്തിയില്‍ സുഹറയാണ് (61) മരിച്ചത്. മകൻ ഇംതിയാസ്…
