പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയില്‍; തെരുവുനായ പ്രശ്‌നത്തിലെ കേസില്‍ കക്ഷി…
പത്തനംതിട്ടയില്‍ പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയില്‍. പെരിനാട്ടില്‍ 2022ല്‍ മരിച്ച അഭിരാമിയുടെ അമ്മ രജനിയാണ് കോടതിയെ സമീപിച്ചത്.പേവിഷ ബാധയേറ്റ് മരിച്ച ഇരകള്‍ക്ക് ധനസഹായം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യം…
