മകൻ പറഞ്ഞ കാര്യങ്ങളില്‍ തെറ്റില്ല, മോഹൻലാല്‍ ദുരന്തഭൂമിയില്‍ സെല്‍ഫിയെടുത്തത് അടക്കമാണ് ചോദ്യം…
പത്തനംതിട്ട: സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസില്‍ മകനെ പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വെക്കുന്നുവെന്ന് പൊലീസിനെതിരെ പരാതിയുമായി യുട്യൂബർ അജു അലക്സിന്റെ(ചെകുത്താൻ) അമ്മ.
ഫേസ്ബുക്ക് പേജിലൂടെ മകൻ പറഞ്ഞ കാര്യങ്ങളില്‍ തെറ്റില്ലെന്നും അമ്മ…