ഗോളടിച്ച് മൗണ്ടും സെസ്‌കോയും; സണ്ടര്‍ലാന്‍ഡിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. സണ്ടര്‍ലാന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. യുണൈറ്റഡിന് വേണ്ടി മേസണ്‍ മൗണ്ടും ബെഞ്ചമിന്‍ സെസ്‌കോയും വല കുലുക്കി.