ട്രാക്കിലൂടെ നടക്കുകയായിരുന്ന യാത്രക്കാരെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; മുംബൈയില്‍ 2 പേര്‍ക്ക്…
മുംബൈയില്‍ ട്രെയിന്‍ അപകടം. 2 പേര്‍ മരിച്ചു. 3 പേര്‍ക്ക് പരുക്ക്. ട്രെയിന്‍ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാന്‍ഡ്ഹേഴ്സ്റ്റ് സ്റ്റേഷന് സമീപം ആണ് അപകടം. ട്രാക്കിലൂടെ നടക്കുകയായിരുന്നു യാത്രക്കാരെ ആണ് ട്രെയിന്‍ ഇടിച്ചു…
