എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും വഞ്ചിച്ചു, തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും ചര്‍ച്ചയായി മുനമ്പം,…
കൊച്ചി: തെരഞ്ഞെടുപ്പ് മുനമ്പം ഭൂമി തര്‍ക്കം സജീവ ചര്‍ച്ചയാക്കാന്‍ സമരസമിതി. ഒരു പഞ്ചായത്തിലോ ജില്ലയിലോ മാത്രമല്ല സംസ്ഥാനമൊട്ടാകെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതാണ് മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്കം. സുവര്‍ണ അവസരം തേടിയെത്തിയ…
