നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
എറണാകുളം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ് ഹൈക്കോടതി മറുപടി തേടിയത്.
ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി…
