തിരൂർ ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ ഉയർത്തും സിപിഐഎം
തിരൂർ: തിരൂർ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരൂർ ജില്ലാ ആശുപത്രി കോവിഡ് ബ്ലോക്കിൽ ഓക്സിജൻ സൗകര്യമടക്കം നൽകി 80 ബെഡുകൾ ആയി ഉയർത്തുവാൻ തീരുമാനം. തിരൂരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനായി സി പി ഐ എം ഏരിയാ…