വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ് ലിം പേഴ്സണൽ ലോ ബോർഡ് മാർച്ചിന് മുസ്ലിം ലീഗിൻ്റെ ഐക്യദാർഢ്യം
ന്യൂ ഡൽഹി: ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ കീഴിൽ വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിന് വേണ്ടി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി…