Browsing Tag

Najla shines in batting and bowling; Kerala crushes Haryana in U-23 women’s ODI

ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി നജ്‌ല; അണ്ടര്‍ 23 വനിതാ ഏകദിനത്തില്‍ കേരളം ഹരിയാനയെ തകര്‍ത്തു

പുതുച്ചേരി: അണ്ടര്‍ 23 വനിതാ ഏകദിന ചാമ്ബ്യന്‍ഷിപ്പില്‍ ഹരിയാനയെ തോല്‍പ്പിച്ച്‌ കേരളം. 24 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം.ആദ്യം ബാറ്റ് ചെയ്ത കേരളം 49.4 ഓവറില്‍ 209 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 185 റണ്‍സിന്…