‘500 കോടി രൂപ കൈവശമുള്ളവർക്കേ മുഖ്യമന്ത്രിയാകാൻ കഴിയൂ’; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി നവ്ജ്യോത് സിങ്…
പഞ്ചാബിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗർ സിദ്ദുവിന്റെ പരാമർശം. അഞ്ഞൂറ് കോടി രൂപ കൈവശമുള്ളവർക്കേ പാർട്ടിയിൽ മുഖ്യമന്ത്രിയാകാൻ കഴിയൂ എന്ന പ്രസ്താവനയ്ക്കെതിരെ പിസിസി നേതൃത്വം രംഗത്തെത്തി.…
