നെടുമ്പാശ്ശേരി അപകടം: അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്, രണ്ട് പേർ കൂടി കസ്റ്റഡിയിൽ
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട സമയത്ത് കാറിൽ ഒപ്പം ഉണ്ടായിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. അപകടശേഷം ഇവർ…
