നെഫർറ്റിറ്റിയും സാഗരറാണിയും ഇന്ന് മുതൽ പുതുക്കിയ നിരക്കിൽ സർവീസ് പുനരാരംഭിക്കും
കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ (കെഎസ്ഐഎ൯സി) ആഡംബര സീ ക്രൂയിസ് കപ്പൽ നെഫർറ്റിറ്റിയും മിനി സീ ക്രൂയിസ് ബോട്ടായ സാഗരറാണിയും സെപ്റ്റംബർ ഒന്നു മുതൽ പുതുക്കിയ കുറഞ്ഞ നിരക്കുകളിൽ സർവീസുകൾ പുനരാരംഭിക്കും. യാത്രാ നിരക്ക്…