അയല്‍വാസി പുഷ്പയെ കൂടി കൊലപ്പെടുത്താന്‍ കഴിയാത്തതില്‍ നിരാശയെന്ന് ചെന്താമര; തെളിവെടുപ്പ്…
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് അയല്‍വാസി പുഷ്പയെ കൂടി കൊലപ്പെടുത്താന്‍ പറ്റാത്തതില്‍ നിരാശ. കസ്റ്റഡിയിലെടുത്ത പ്രതി ചോദ്യം ചെയ്യുന്നതിനിടെയാണ് നിരാശ പങ്കുവച്ചത്. തന്റെ കുടുംബം തകര്‍ത്തത് പുഷ്പയാണെന്നും താന്‍…