കേരള ക്രിക്കറ്റിന് പുതിയ ചാംപ്യന്മാർ; കൊല്ലത്തെ വീഴ്ത്തി കൊച്ചിയുടെ നീലക്കടുവകൾ
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിൽ കൊച്ചി ബ്ലൂടൈഗേഴ്സ് ചാംപ്യന്മാർ. ഫൈനലിൽ നിലവിലെ ചാംപ്യന്മാരായിരുന്ന ഏരീസ് കൊല്ലം സെയിലേഴ്സിനെ 75 റൺസിന് പരാജയപ്പെടുത്തിയാണ് കൊച്ചി ചാംപ്യന്മാരായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി നിശ്ചിത 20…