ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി 2025- 2027 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റ് പി.സി നൗഫൽ കട്ടുപ്പാറ ജനറൽ സെക്രട്ടറി ജാഫർ കമ്പാല ട്രഷറർ ഇർഫാൻ പകര എന്നിവരാണ്.
വൈസ് പ്രസിഡൻ്റുമാരായി
ചാന്ദിഷ്…