പുതിയ ഹ്യുണ്ടായി ക്രെറ്റ പെട്രോള്‍, ഡീസല്‍ കാത്തിരിപ്പ് കാലയളവ് വിശദാംശങ്ങള്‍
ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായ ക്രെറ്റ എസ്യുവി അടുത്തിടെ രാജ്യത്ത് കാര്യമായ അപ്ഡേറ്റിന് വിധേയമായി.
E, EX, S, S (O), SX, SX (O) ട്രിമ്മുകളിലായി 19 വേരിയന്റുകളിലായാണ് ഫെയ്സ്ലിഫ്റ്റഡ് മോഡല്‍…