16 വര്‍ഷം നീണ്ട കരിയറിലെ ഏറ്റവും വലിയ തോല്‍വി വഴങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് നെയ്മര്‍
പതിനാറ് വര്‍ഷം നീണ്ട ഫുട്ബോള്‍ കരിയറിലെ ഏറ്റവും കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ബ്രസീല്‍ ഫുട്ബോള്‍ ലീഗായ സീരി എയില്‍ ഇന്നലെ നടന്ന മത്സരത്തിൽ നെയ്മറുടെ ടീമായ സാന്‍റോസ്, വാസ്കോഡ…