ഒമ്പത് വയസുള്ള കുട്ടി കുവൈത്തിൽ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു
കുവൈത്തിലെ കബ്ദിലുള്ള ഫാമിൽ നീന്തൽക്കുളത്തിൽ മുങ്ങി ഒമ്പത് വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം. ഈ ദാരുണ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് യൂണിറ്റിനാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്.…