ഥാര്‍ റോക്സ് ഇത്രയും വില കുറഞ്ഞതായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല! ഏത് വേരിയന്‍റാണ് മികച്ചതെന്ന്…
മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രശസ്‍തമായ എസ്‌യുവി ഥാറിൻ്റെ അഞ്ച് ഡോർ മോഡല്‍ ഥാർ റോക്‌സ് ഔദ്യോഗികമായി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വില്‍പ്പനയ്‌ക്കായി പുറത്തിറക്കി.വളരെ താങ്ങാവുന്ന വിലയിലാണ് കമ്ബനി ഈ എസ്‌യുവി വിപണിയില്‍…