Main Banner
Browsing Tag

NORKA Care insurance premium hike

പ്രവാസികള്‍ക്ക് ഇരുട്ടടി; നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ്; പ്രീമിയം തുകയില്‍ മൂന്ന് ഇരട്ടി വര്‍ധന

കൊച്ചി: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സില്‍ പ്രവാസികള്‍ക്ക് ഇരുട്ടടി. മുന്നറിയിപ്പില്ലാതെ പ്രീമിയം തുക മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലോകകേരള സഭയില്‍ ഉയര്‍ന്നുവന്ന ആശയങ്ങളില്‍ ഒന്നായിരുന്നു സാമ്പത്തിക…