തൊട്ടു തൊട്ടില്ല; ലക്ഷം തൊടുംമുന്‍പേ കൂപ്പുകുത്തി സ്വര്‍ണവില
സ്വര്‍ണവില കുറയുന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ ഇന്ന് പവന് 2008 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 95960 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 11995 രൂപയാണ് വില.…